എം.ടി. രമേഷ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
എം.ടി. രമേഷ് (ജനനം: 1970, കോഴിക്കോട്) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. തുണ്ടിയിൽ കൃഷ്ണൻ ഗുരുക്കളാണ് ഇദ്ദേഹത്തിന്റെ അച്ഛൻ.[2] 2004 ലോകസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 13% വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്.[3][4] ഇദ്ദേഹം നിലവിൽ കേരളത്തിൽ ബി.ജെ.പി. സംസ്ഥാന ജനറല് സെക്രട്ടറി ആണ്.[5][6]
എം.ടി. രമേഷ് | |
---|---|
പ്രമാണം:Mtramex.jpg | |
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി, കേരളം[1] | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 05.03.1970 കോഴിക്കോട്, കേരളം |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
പങ്കാളി | O M Shalina |
കുട്ടികൾ | Jwala |
വസതിs | തിരുവനന്തപുരം, കേരളം |
അവലംബം
തിരുത്തുക- ↑ "സംസ്‌ഥാനത്തെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം: ആർ.എസ്.എസ്. ഇടപെടുന്നു". മംഗളം. 11 മാർച്ച് 2013. Retrieved 12 മാർച്ച് 2013.
- ↑ "Empowering India - Making democracy meaningful, Know our Representative & Candidate". Archived from the original on 2012-02-27. Retrieved 2013-03-12.
- ↑ "The Hindu : Kerala / Kozhikode News : Neutral voters preferred Congress: BJP". Archived from the original on 2012-11-05. Retrieved 2013-03-12.
- ↑ "Candidate Statistics M T Ramesh: Indian General Elections | Lok Sabha Elections". Archived from the original on 2012-10-04. Retrieved 2013-03-12.
- ↑ http://www.indiannotion.com/index.php/newslinks/8598?theme=print[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "BJP election convention kicks off in Alappuzha". Archived from the original on 2011-09-04. Retrieved 2013-03-12.