എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

എൻ. ദാമോദരൻ രചിച്ച ജീവചരിത്രഗ്രന്ഥമാണ് എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി. 1990-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി
കർത്താവ്എൻ. ദാമോദരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർപുസ്തകഭവൻ പയ്യന്നൂർ

സി.പി.ഐ യുടെ സ്ഥാപക നേതാവായിരുന്ന മാനവേന്ദ്രനാഥ റോയുടെ (എം.എൻ. റോയ് )ജീവചരിത്രമാണ് പ്രതിപാദ്യവിഷയം.

ഇതും കാണുക തിരുത്തുക

മാനവേന്ദ്രനാഥ റോയ്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-11.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.