പ്രധാന മെനു തുറക്കുക

കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത ഇന്ത്യയുടെ കേന്ദ്രമന്ത്രിയായിരുന്നു എം.എസ്. ഗിൽ‍. രാജ്യസഭാംഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ അവസാന വർഷം സ്വതന്ത്ര ചുമതലയോടെ കായിക-യുവജന ക്ഷേമ സഹമന്ത്രിയായി പ്രവർത്തിച്ചു. പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എം.എസ്. ഗിൽ

പദവിയിൽ
1996–2001
മുൻ‌ഗാമി T.N. Seshan
പിൻ‌ഗാമി J.M. Lyngdoh
ദേശീയതIndian
തൊഴിൽcivil servant"https://ml.wikipedia.org/w/index.php?title=എം.എസ്._ഗിൽ&oldid=2924235" എന്ന താളിൽനിന്ന് ശേഖരിച്ചത്