എംപയർ സ്റ്റേറ്റ് ബിൽഡിംഗ്
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു കെട്ടിടമാണ് എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.അമേരിക്കയിലെ സിവിൽ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഇടം പിടിച്ചിരുന്നു.
എംപയർ സ്റ്റേറ്റ് ബിൽഡിംഗ് | |
വസ്തുതകൾ | |
---|---|
സ്ഥാനം | ന്യൂയോർക്ക്, അമേരിക്ക |
അക്ഷാംശവും രേഖാംശവും | 40°44′54.36″N 73°59′08.50″W / 40.7484333°N 73.9856944°W |
സ്ഥിതി | പൂർത്തിയായി |
നിർമ്മാണം | 1929–1931 |
ഉയരം | |
ആന്റിനാ/Spire | 1,472 അടി (448.7 മീ) |
Roof | 1,250 അടി (381.0 മീ) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 102 |
ചെലവ് | $40,948,900 |
കമ്പനികൾ | |
ആർക്കിടെക്ട് | Shreve, Lamb and Harmon |
കരാറുകാരൻ | Starrett Brothers and Eken |
നടത്തിപ്പുകാർ | W&H Properties |