ഊർജ്ജ വിഭവ ഇൻസ്റ്റിറ്റ്യൂട്ട്

ഊർജ്ജ വിഭവ ഇൻസ്റ്റിറ്റ്യൂട്ട് ( TERI), ന്യൂഡൽഹി ആസ്ഥാനമായുള്ള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.ഊർജ്ജം, പരിസ്ഥിതി, സുസ്ഥിര വികസം എന്നിവയിലാണ് ഗവേഷണം നടക്കുന്നത്. 1974 ആണ് സ്ഥാപിച്ചത്. മുമ്പ് ടാറ്റ എനർജി ആന്റ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. [3] അതിന്റെ ലക്ഷ്യം വികസിച്ചപ്പോൾ 2003ൽ പേരുമാറ്റുകയാണ് ചെയ്തത്. [4]

ഊർജ്ജ വിഭവ ഇൻസ്റ്റിറ്റ്യൂട്ട് - TERI
സ്ഥാപിതം1974
സ്ഥാപകർഡർബാരി എസ്. സേത്ത്[1]
തരംലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനം
Location
ഡയറക്ടർ ജനറൽ
ഡോ. അജയ് മാത്തൂർ[2]
പ്രേഷിതരംഗംWe will work towards global sustainable development, creating innovative solutions for a better tomorrow
വെബ്സൈറ്റ്www.teriin.org


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-30. Retrieved 2017-06-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-18. Retrieved 2017-06-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-30. Retrieved 2017-06-14.
  4. "Teri Stays Teri, But Says Ta-Ta To Tata". Financialexpress.com. Retrieved 2013-02-02.