ഊലമ്പേയൻ ദേശീയോദ്യാനം
ആസ്ത്രേലിയയിലെ തെക്കു-പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ റിവേറിന മേഖലയിലുള്ള ഹേയിൽ നിന്നും തെക്കു-കിഴക്കായി 46 കിലോമീറ്ററും കാറതൂളിനു തെക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഊലമ്പേയൻ ദേശീയോദ്യാനം. [1]
ഊലമ്പേയൻ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 34°43′17″S 145°16′21″E / 34.72139°S 145.27250°E |
വിസ്തീർണ്ണം | 222.31 km2 (85.8 sq mi) |
ചെമ്മരിയാടുകളുടെ കൂട്ടങ്ങൾ മേഞ്ഞുനടന്നിരുന്ന സ്ഥലമായിരുന്നു ഒരിക്കൽ ഊലമ്പേയൻ സ്റ്റേഷൻ. 2001 നവംബർ ന്യൂ സൗത്ത് വെയിൽസിലെ സർക്കാർ ഇത് വാങ്ങുകയായിരുന്നു. [2][3]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Oolambeyan". Geographical Names Register (GNR) of NSW. Geographical Names Board of New South Wales. Retrieved 3 October 2009.
- ↑ "Oolambeyan National Park". New South Wales Government. Department of Environment, Climate Change and Water. Retrieved 2009-10-03.
- ↑ "Case study 4: Threatened species management in Oolambeyan National Park". New South Wales Government. Department of Environment, Climate Change and Water. 2008-02-21. Retrieved 2009-10-03.