വാഴ്ത്തപ്പെട്ട ഉർബൻ രണ്ടാമൻ മാർപ്പാപ്പ
1630ലെ ഛായാചിത്രം.
സ്ഥാനാരോഹണം12 മാർച്ച് 1088
ഭരണം അവസാനിച്ചത്29 ജൂലൈ 1099
മുൻഗാമിവിക്ടർ III
പിൻഗാമിപാസ്കൽ II
വൈദിക പട്ടത്വംC. 1068
മെത്രാഭിഷേകം20 ജൂലൈ 1085
കർദ്ദിനാൾ സ്ഥാനം1073
വ്യക്തി വിവരങ്ങൾ
ജനന നാമംഓഡോ ഓഫ് ഷാറ്റ്ലോൺ
ജനനംca.1042
ലേജറി, ഷാമ്പെയ്ൻ കൗണ്ടി, കിങ്ഡം ഓഫ് ഫ്രാൻസ്
മരണം(1099-07-29)29 ജൂലൈ 1099
റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാ സാമ്രാജ്യം
വിശുദ്ധപദവി
തിരുനാൾ ദിനം29 ജൂലൈ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെടൽ14 ജൂലൈ 1881
റോം
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്ലിയോ പതിമൂന്നാമൻ മാർപ്പാപ്പ
ഗുണവിശേഷങ്ങൾ
Urban എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ
Styles of
ഉർബൻ മൂന്നാമൻ മാർപ്പാപ്പ
അഭിസംബോധനാശൈലി His Holiness
സാധാരണ ശൈലി Your Holiness
മതപരമായ ശൈലി Holy Father
മരണാനന്തരമുള്ള ശൈലി വിശുദ്ധ

1088 മാർച്ച് 12 മുതൽ 1099 ജൂലൈ 29 വരെ റോമൻ കത്തോലിക്കാസഭയുടെ മാർപ്പാപ്പയായിരുന്നു ഉർബൻ രണ്ടാമൻ മാർപാപ്പ (ലത്തീൻ: Urbanus II; c.  – 29 ജൂലൈ 1099), ജനനപ്പേര് Odo of Châtillon അഥവാ Otho de Lagery,[1][2] ഫ്രാൻസിൽ ജനിച്ച ഇദ്ദേഹം റീംസിലെ പഠനശേഷം ആർച്ചുഡീക്കനായി. പിന്നീട് 1078ൽ കർദ്ദിനാളാകുകയും ചെയ്തു. 1083ൽ ഹെൻട്രി നാലാമൻ കാരാഗൃഹത്തിലടച്ച ഉർബൻ താമസിയാതെ ജയിൽ മോചിതനാകുകയും 1088ൽ മാർപാപ്പയായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആദ്യ കുരിശുയുദ്ധത്തിന് (1096–99) ആഹ്വാനം നൽകിയ മാർപ്പാപ്പയായും കത്തോലിക്കാസഭയുടെ ദൈനംദിനകാര്യങ്ങൾ നടത്താനായി ഇന്നു നിലവിലുള്ളപോലുള്ള റോമൻ കൂരിയ രൂപീകരിച്ചതിനുമാണ് ഇദ്ദേഹം ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്.[3]

  1. Celli-Fraentzel 1932, p. 97.
  2. മറ്റുപേരുകൾ, Otto, Odo, അഥവാ Eudes.
  3. McBrien 2000, p. 182.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി Pope
1088–99
പിൻഗാമി