ഉഹ്നിവ്
ഉഹ്നിവ് പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ് ഒബ്ലാസ്റ്റിലെ (മേഖല) ചെർവോനോഹ്രാദ് റയോണിലെ ഒരു നഗരമാണ് 2021 ൽ കണക്കാക്കിയതു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 952 ആയിരുന്നു. ഉഹ്നിവ് (അല്ലെങ്കിൽ ഉഹ്നോവ്, ഉച്നോവ് അല്ലെങ്കിൽ ഹിവ്നിവ്) ഉക്രെയ്നിലെ ഏറ്റവും ചെറിയ നഗരമാണ്. ലിവിവ് ഒബ്ലാസ്റ്റിലെ ചെർവോനോഹ്രാഡ് റയോണിന്റെ ഭാഗമായ ഇത്, ബെൽസിൽ നിന്ന് 22 കിലോമീറ്ററും റാവ-റുസ്കയിൽ നിന്ന് 21 കിലോമീറ്ററും അകലെയാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം ഉക്രേനിയൻ-പോളണ്ട് അതിർത്തിയിലായി ഇത് സ്ഥിതി ചെയ്യുന്നു.
ഉഹ്നിവ് У́гнів Uhnów | ||
---|---|---|
Church of Nativity of the Virgin Mary | ||
| ||
Coordinates: 50°22′00″N 23°44′40″E / 50.36667°N 23.74444°E | ||
Country | ഉക്രൈൻ | |
Oblast | Lviv Oblast | |
District | Chervonohrad Raion | |
(2021) | ||
• ആകെ | 952 | |