2013 സെപ്റ്റംബറിൽ കേരളത്തിലും പടിഞ്ഞാറൻ പസിഫിക് മേഖലയിലും കനത്തമഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റാണ് 'ഉസാഗി' ചുഴലിക്കാറ്റ്. ഫിലിപ്പീൻസിന്റെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ഹോങ്കോങ്ങിലും തായ്‌വാനിലും ഉസാഗി നാശം വിതച്ചു.[1] ശാന്തസമുദ്രത്തിൽ ഫിലിപ്പീൻസിന്റെ കിഴക്ക് തായ്‌വാന് സമീപം ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പസഫിക് തീരത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ 'ഉസാഗി' ഇടയാക്കി. [2]

Typhoon Usagi (Odette)
Typhoon (JMA scale)
Category 4 super typhoon (SSHWS)
Typhoon Usagi at peak intensity on September 20
FormedSeptember 16, 2013 (September 16, 2013)
DissipatedSeptember 24, 2013 (September 24, 2013)
Highest winds10-minute sustained: 205 km/h (125 mph)
1-minute sustained: 250 km/h (155 mph)
Lowest pressure910 hPa (mbar); 26.87 inHg
Fatalities39 total
Damage$4.32 billion (2013 USD)
Areas affected
Part of the 2013 Pacific typhoon season
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-23. Retrieved 2013-09-22.
  2. "ഫിലിപ്പീൻസിൽ നാശം വിതച്ച് 'ഉസാഗി' ദുർബലമായി". മാതൃഭൂമി. 2013 സെപ്റ്റംബർ 22. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഉസാഗി_ചുഴലിക്കാറ്റ്&oldid=4004736" എന്ന താളിൽനിന്ന് ശേഖരിച്ചത്