മുഹമ്മദ് നബിയുടെ കാലത്തു ജീവിച്ചിരുന്ന ഉവൈസ് അൽ ഖർനിയെന്ന ആധ്യാത്മിക ജ്ഞാനിയുടെ തസ്സവുഫ് പാതയാണ് ഉവൈസിയ ത്വരീഖത്ത്‌ . പിൽ കാലത്തു വന്ന മുഴുവൻ സൂഫി ത്വരീഖത്തുകളുടെയും അടിസ്ഥാന ബിന്ദുവാണ് ഉവൈസിയാ ത്വരീഖത്ത്‌[1].


  1. "The story of Uwais Al-Qarni – Sahih Muslim | AbdurRahman.Org


"https://ml.wikipedia.org/w/index.php?title=ഉവൈസി&oldid=2475261" എന്ന താളിൽനിന്ന് ശേഖരിച്ചത്