ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം
ഛത്തീസ്ഗഡ് സംസ്ഥാനത്ത് ദുർഗ് ജില്ലയിൽ നാഗ്പുരയിൽ ശിവനാഥ് നദിക്കരയിൽ ഉള്ള ഒരു ജൈനക്ഷേത്രമാണ് ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം. ഈ ക്ഷേത്രത്തിൽ 23ആം തീർത്ഥംകരനായ പാർശ്വനാഥനെ ആരാധിക്കുന്നു.
ഉവസഗ്ഗഹരം പാർശ്വതീർത്ഥം उवसग्गहरम पार्श्वतीर्थ् | |
---|---|
ജൈനവിഹാരം | |
Country | India |
State | Chhattisgarh |
District | durg |
• Official | Hindi, Chhattisgarhi |
സമയമേഖല | UTC+5:30 (IST) |
ദുർഗ്ഗ് | നാഗ്പുര |
ആരാധനാലയങ്ങൾ
തിരുത്തുകഇവിടെ ശ്രീ പാർശ്വചരൺ,ശ്രീ കല്യാണക് ജിനാലയ, ശ്രീ നമിയുമക് ജിനാലയ,ശ്രീ മണിഭദ്രവിർ, ശ്രീപദ്മാവതി ദേവി,തീർത്ഥംകർ ഉദ്യാൻ, തീർത്ഥ് ഉദ്യാൻ ഇവ ഉണ്ട്. [1]
Uwasaggaharam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-27. Retrieved 2015-07-17.