ഉലു ടെമ്പുറോങ്ങ് ദേശീയോദ്യാനം
ഉലു തെമ്പുറോങ്ങ് ദേശീയോദ്യാനം ബ്രൂണെയിൽ സ്ഥാപിതമായ ആദ്യത്തെ ദശീയോദ്യാനമാണ്. 1991 മുതൽ സംരക്ഷിതമായ ബ്രൂണെയിലെ ഈ ഉദ്യാനം ഫത്തൽ പാർക്ക് എന്നും അറിയപ്പെടുന്നു. കിഴക്കൻ ബ്രൂണൈയിലെ ടെമ്പുറോങ്ങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ജില്ലയുടെ തെക്കൻ മേഖലയിലെ 550 ചതുരശ്ര കിലോമീറ്റർ (210 ചതുരശ്ര മൈൽ) പ്രദേശത്തായി ഏകദേശം ജില്ലയുടെ 40 ശതമാനം ഉൾക്കൊളളുന്നു. ഇത് ബാത്തു അപ്പോയ് ഫോറസ്റ്റ് റിസർവിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്.[1]
ഉലു തെമ്പുറോങ്ങ് ദേശീയോദ്യാനം Green Jewel of Brunei | |
---|---|
Location | Near |
Nearest city | Brunei Darussalam |
Coordinates | 4°28′41″N 115°12′28″E / 4.478°N 115.2077°E |
Area | 212 ചതുരശ്ര മൈൽ ([convert: unknown unit]) |
Established | 1991 |
അവലംബം
തിരുത്തുക- ↑ USA IBP (25 November 2009). Brunei Mineral & Mining Sector Investment and Business Guide. International Business Publications. pp. 237–. ISBN 978-1-4330-0442-1. Retrieved 8 February 2013.[പ്രവർത്തിക്കാത്ത കണ്ണി]