ദക്ഷിണ പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിൽ കണ്ടെത്തിയ എലിവർഗ്ഗ മാണ് ഉറോമിസ് വിക(ഇംഗ്ലീഷ്: Vika or Uromys vika). ശാസ്ത്രനാമം: Uromys vika [1], [2], [3]. മരങ്ങളിലാണ് ഇവ കഴിയുന്നത് എന്ന് കരുതുന്നു.

ഉറോമിസ് വിക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
U. vika
Binomial name
Uromys vika
Lavery et al, 2017
Synonyms

ഉറോമിസ് വിക

ശരീരഘടന

തിരുത്തുക

മറ്റ് എലികളേക്കാൾ ശരീര വലിപ്പം കൂടിയതാണ് ഉറോമിസ് വിക. തലതൊട്ട് വാൽവരെ ഒന്നര അടിയോളം നീളം, ഒരു കിലോയോളം തൂക്കം, ഓറഞ്ച്-ബ്രൗൺ നിറമുള്ള രോമങ്ങൾ എന്നിവ ഇതിന്റെ സവിശേഷതകളാണ് [4]. തേങ്ങ പൊതിച്ച് ചിരട്ട പൊട്ടിക്കാൻ ശക്തിയുള്ള പല്ലുകളാണ് ഇവയ്ക്കുള്ളത്[5].

  1. [1]|Uromys vika: Scientists discover giant rat that can crack coconuts with its teeth
  2. [2]|Meet 'vika': New 2-pound rat discovered
  3. [3] Archived 2017-09-28 at the Wayback Machine.|മാതൃഭൂമി ദിനപത്രം
  4. [4]|The mythical giant rat is real, and it’s four times larger than anything you’ve seen
  5. [5]|A Giant Tree-Dwelling Rat in the Solomon Islands Has Finally Discovered Western Scientists
"https://ml.wikipedia.org/w/index.php?title=ഉറോമിസ്_വിക&oldid=3625633" എന്ന താളിൽനിന്ന് ശേഖരിച്ചത്