ഉറവക്കൊണ്ട
ഉറവക്കൊണ്ട Uravakonda ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ ജില്ലയിലെ ഒരു പട്ടണമാണ്. അനന്തപ്പൂർ റവന്യൂ ഡിവിഷനു കീഴിലുള്ള ഉറവക്കൊണ്ട താലൂക്കിന്റെ തലസ്ഥാനവുമാണ്.[2]
Uravakonda | |
---|---|
Coordinates: 14°57′N 77°16′E / 14.95°N 77.27°E | |
Country | India |
State | Andhra Pradesh |
District | Anantapur |
• ആകെ | 30.28 ച.കി.മീ.(11.69 ച മൈ) |
ഉയരം | 459 മീ(1,506 അടി) |
(2011)[1] | |
• ആകെ | 35,565 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,000/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 515812 |
വാഹന റെജിസ്ട്രേഷൻ | AP |
ഭൂമിശാസ്ത്രം
തിരുത്തുകഉറവക്കൊണ്ട സ്ഥിതിചെയ്യുന്നത് 14°57′N 77°16′E / 14.95°N 77.27°E. എന്ന സ്ഥാനത്താണ്.[3] ഈ സ്ഥലത്തിനു സമുദ്രനിരപ്പിൽനിന്നും ശരാശരി 459 മീറ്റർ (1505 അടി) ഉയരമുണ്ട്.
ജനസംഖ്യാവിവരം
തിരുത്തുകAs of 20012001—ലെ കണക്കുപ്രകാരം[update] India census പ്രകാരം,[4] ഉറവക്കൊണ്ടയിൽ 41,865. ജനങ്ങളുണ്ട്. ഇതിൽ 51% പുരുഷന്മാരാണ്. സ്ത്രീകൾ 49% മാത്രമേയുള്ളു. ഉറവക്കൊണ്ടയിലെ ശരാശരി സാക്ഷരതാനിരക്ക് 61%, ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: ഇവിടത്തെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 71%വും, സ്ത്രീകളുടേത് 50% ശതമാനവുമാണ്. ഉറവക്കൊണ്ടയിലെ 12% പേർ 6 ആറു വയസ്സുള്ളവരാണ്. ഗുണ്ടക്കൽ ആണ് അടുത്ത പട്ടണം.
ഉറവക്കൊണ്ട ജില്ലാ ആസ്ഥാനമായ അനന്തപ്പൂരുമായി (52 km) അകലമുണ്ട്.റോഡു വഴി പോകാവുന്ന മറ്റു അടുത്തുള്ള പട്ടണങ്ങൾ ബെല്ലാരി, കർണ്ണാടക, 55 km), ഗുണ്ടക്കൽ.
വിദ്യാഭ്യാസം
തിരുത്തുകസംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[5][6] തെലുഗു, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.
ഇതും കാണൂ
തിരുത്തുക- List of census towns in Andhra Pradesh
അവലംബം
തിരുത്തുക- ↑ 1.0 1.1 "District Census Handbook – Anantapur" (PDF). Census of India. pp. 14–15, 234. Retrieved 7 November 2015.
- ↑ "Anantapur District Mandals" (PDF). Census of India. p. 382. Retrieved 6 June 2017.
- ↑ Falling Rain Genomics, Inc – Uravakonda
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 7 November 2016. Retrieved 7 November 2016.
- ↑ "The Department of School Education – Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 2016-11-07. Retrieved 7 November 2016.