ഉരാൻഷ്യ ബുക്ക്
1950ൽ അമേരിക്കയിലെ ഷിക്കാഗൊയിൽ മുദ്രണം ചെയ്ത ഒരു വലിയ പുസ്തകമാണ് ഉരാൻഷ്യ ബുക്ക്. ഈ പുസ്തകം 96 പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ്. 2000ൽപരം പേജുകൾ. ഈ പുസ്തകത്തിന്റെ എഴുത്തുകാർ ആരാണു് എന്നുള്ള കാര്യം അജ്ഞാതമാണു്.
കർത്താവ് | Undetermined |
---|---|
പ്രസാധകർ | Urantia Foundation, others |
പ്രസിദ്ധീകരിച്ച തിയതി | October 1955 |
മാധ്യമം | Print (Hardback & Paperback) |
ISBN | ISBN 0-911560-02-5, ISBN 0-9651972-3-9 (Uversa Press) |
കർത്താവ് | Original Multiple Authors |
---|---|
യഥാർത്ഥ പേര് | The Urantia Book |
വിഷയം | Spirituality, Cosmology, Creationism and Evolution, Human Destiny, Jesus Studies |
പ്രസാധകർ | Uversa Press |
പ്രസിദ്ധീകരിച്ച തിയതി | July 2002 |
മാധ്യമം | Print (Hardcover & Softcover), Audio DVD |
ISBN | ISBN 0-9651972-3-9 |
ഭൂമിയുടെ ഉൽപ്പത്തി, മനുഷ്യജാതിയുടെ ആരംഭം, ഭൂമിയെ പോലുള്ള മറ്റ് ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ദൈവികഭരണത്തിനെപ്പറ്റിയുള്ള കാര്യങ്ങൾ തുടങ്ങിയവയാണു് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.
അവലംബം
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Urantia Book എന്ന താളിലുണ്ട്.
- Urantia Foundation The Urantia Foundation website — the original publisher but now one of several; copy of the book available online
- The Urantia Book Fellowship Website of The Urantia Book Fellowship
- Urantia Association International Archived 2007-10-31 at the Wayback Machine. Website of Urantia Association International
- Free Audio Book Listen to or download free MP3 audio of The Urantia Book from the Internet Archive.
- A review of The Urantia Book at ReligiousTolerance.org Archived 2008-05-09 at the Wayback Machine.
- A review of The Urantia Book at The Skeptic's Dictionary
- Urantia Book Related Web Sites Over 200 sites in 26 categories
- The Urantia Book Historical Society Thousands of digital documents from the 1900s to present
- Directory of global resources and organizations Archived 2009-05-10 at the Wayback Machine.
- Translations Portal Translations in over a dozen languages
- The Jesusonian Foundation Jesus and the The Urantia Book
- ഈ പുസ്തകത്തിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റു്. Archived 2012-10-04 at the Wayback Machine.