ഉമാ ദാസ്‌ഗുപത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ഉമ ദാസ്‌ഗുപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സത്യജിത്റായ് സംവിധാനം ചെയ്ത പഥേർ പാഞ്ചാലിൽ അപുവിന്റെ സഹോദരിയായ ദുർഗ്ഗയുടെ വേഷം കൈകാര്യം ചെയ്ത നടിയാണ് ഉമാദാസ് ഗുപ്ത.എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരിക്കവേയാണ് ഉമ ഈ ചിത്രത്തിലേയ്ക്ക് കരാർ ചെയ്യപ്പെടുന്നത്.1966 വരെ പന്ത്രണ്ടോളം അന്താരാഷ്ട്ര അവാർഡുകൾ നേടിയ പഥേർ പാഞ്ചാലി യുടെ ന്യൂയോർക്കിൽ വച്ചു നടന്ന ഒരു പ്രദർശനത്തിൽ ഉമാദാസ് ഗുപ്ത 1966 ലെ ഏറ്റവും മികച്ച ബാലനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1] ജോഗോമയി കോളേജിൽ നിന്നു ബിരുദം നേടിയിട്ടുണ്ട്.[2]

അവലംബംതിരുത്തുക

  1. Till 1966, the film had won 12 international awards. A special screening was done on Fifth Avenue in New York for students and I was voted 'teenager of the year'.
  2. https://lockerdome.com/lamento/umadasgupta
"https://ml.wikipedia.org/w/index.php?title=ഉമാ_ദാസ്‌ഗുപത&oldid=2353526" എന്ന താളിൽനിന്ന് ശേഖരിച്ചത്