കന്യാമറിയത്തിന്റെ ജീവിതത്തെ ആസ്പദമാക്കി [1] അർണ്ണോസ് പാതിരി 18 നൂറ്റാണ്ടിൽ രചിച്ച കാവ്യം. 1939-ൽ തേവര ചെറുപുഷപ മുദ്രണാലയത്തിൽ നാലാം പതിപ്പായി പസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം പതിപ്പ് നൂറുകൊല്ലത്തോളം പഴക്കമുണ്ട്.

അർണോസ് പാതിരി
  1. "അർണോസ് പാതിരി" (in ഇംഗ്ലീഷ്). Retrieved 2021-08-08.


"https://ml.wikipedia.org/w/index.php?title=ഉമ്മാപർ‌വ്വം&oldid=3620839" എന്ന താളിൽനിന്ന് ശേഖരിച്ചത്