ഉമ്മാപർവ്വം
(ഉമ്മാപർവ്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്യാമറിയത്തിന്റെ ജീവിതത്തെ ആസ്പദമാക്കി [1] അർണ്ണോസ് പാതിരി 18 നൂറ്റാണ്ടിൽ രചിച്ച കാവ്യം. 1939-ൽ തേവര ചെറുപുഷപ മുദ്രണാലയത്തിൽ നാലാം പതിപ്പായി പസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം പതിപ്പ് നൂറുകൊല്ലത്തോളം പഴക്കമുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/1/11/Johann_Ernst_von_Hanxleden.jpg/300px-Johann_Ernst_von_Hanxleden.jpg)
അവലംബം
തിരുത്തുക- ↑ "അർണോസ് പാതിരി" (in ഇംഗ്ലീഷ്). Retrieved 2021-08-08.