ഉമ്മനഴി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉമ്മനഴി . പാലക്കാട് നിന്ന് 35 കിലോമീറ്റർ അകലെയാണ് ഉമ്മനഴി സ്ഥിതിചെയ്യുന്നത്.
ഉമ്മനഴി | |
---|---|
പാലക്കാട് ജില്ലയിലെ ഗ്രാമം | |
Coordinates: 10°53′43.63″N 76°29′37.26″E / 10.8954528°N 76.4936833°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | കടമ്പഴിപ്പുറം |
• ഭരണസമിതി | കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 678632 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL 51 |
Civic agency | കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- പത്തീശ്വരം ക്ഷേത്രം
- ഉമ്മനഴി കയറൻ കാവ്
പള്ളികൾ
തിരുത്തുക- ഹോളി ക്രോസ് ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- എം എൻ കെ എം ഗവ: ഹയർസെക്കന്ററി സ്കൂൾ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സഹകരണ അർബൻ ബാങ്ക്
റോഡുകൾ
തിരുത്തുക- കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡ്
- ടിപ്പു സുൽത്താൻ റോഡ്
അവലംബങ്ങൾ
തിരുത്തുക