ഉബജാര ദേശീയോദ്യാനം
ബ്രസീലിലെ ഒരു ദേശീയോദ്യാനം
ഉബജര ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Ubajara) ബ്രസീലിലെ സിയേറ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബ്രസീലിൽ ആകെയുള്ള 35 ദേശീയ പാർക്കുകളിൽ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇത് ഉബജാര ഗ്രോട്ടോ എന്നറിയപ്പെടുന്ന ഗുഹകൾക്ക് പ്രസിദ്ധമാണ്.
Ubajara National Park | |
---|---|
Parque Nacional de Ubajara | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Sobral, Ceará |
Coordinates | 3°43′30″S 40°54′14″W / 3.725°S 40.904°W |
Area | 6,271 ഹെക്ടർ (15,500 ഏക്കർ) |
Designation | National park |
Created | 30 April 1959 |
Administrator | ICMBio |