കർണ്ണാടകത്തിലെ വീരകമ്പ മലകളിൽനിന്നു ഉത്ഭവിയ്ക്കുന്ന നദിയാണ് ഉപ്പളയാർ. കാസർകോഡ് ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തേയ്ക്കാണ് ഈ നദി ഒഴുകുന്നത്. മഞ്ചേശ്വരത്തിനടുത്തു വച്ച് ഈ നദി അറബിക്കടലിൽ ചേരുന്നു.കാലെ നദിയെന്നും ഇതിനെ വിളിയ്ക്കാറുണ്ട്.[1][2]

നീളംതിരുത്തുക

ഉദ്ദേശം 50 കി.മീറ്റർ നീളത്തിലൊഴുകുന്ന നദിയാണിത്.

അവലംബംതിരുത്തുക

  1. http://www.keralaorbit.in/rivers-in-kerala/uppala-river/uppala-river.html
  2. മനോരമ ഇയർബുക്ക് 2013.പേജ്516.
"https://ml.wikipedia.org/w/index.php?title=ഉപ്പളയാർ&oldid=1797247" എന്ന താളിൽനിന്ന് ശേഖരിച്ചത്