പ്രധാനം
ക്രമരഹിതം
സമീപസ്ഥം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
ധനസമാഹരണം
വിക്കിപീഡിയ സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപയോക്താവ്
:
Vssun/ഏപ്രിൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
<
ഉപയോക്താവ്:Vssun
കേരള
വനം - സിനിമ മന്ത്രി
കെ.ബി. ഗണേശ്കുമാർ
മന്ത്രിസ്ഥാനം രാജിവച്ചു.
കടൽക്കൊലക്കേസിൽ
പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ സമർപ്പിച്ചു.
ഉത്തരകൊറിയയുടെ
ആണവഭീഷണി നേരിടാൻ
ശാന്തസമുദ്രമേഖലയിൽ
അമേരിക്ക
മിസൈൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.
ആണവ
മിസൈൽ
അഗ്നി രണ്ട് വിജകരമായി പരീക്ഷിച്ചു.
അഫ്ഗാനിസ്ഥാനിൽ
നാറ്റോ സേന
നടത്തിയ വ്യോമാക്രമണത്തിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടു.
കാലിഫോർണിയയിൽ
നടത്താനിരുന്ന
അമേരിക്കയുടെ
ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം മാറ്റിവെച്ചു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
മാർഗരറ്റ് താച്ചർ
അന്തരിച്ചു.