രാഷ്ട്രീയ ചരിത്രം

തിരുത്തുക

1956ൽ ദ് ഫെഡറൽ പാർട്ടി (ശ്രീലങ്ക) തമിഴ് ജനതയുടെ ഏറ്റവും ശക്തരായ വക്താക്കളായി മാറി. അഘണ്ട ശ്രീലങ്ക, തമിഴര്ക്കും സിംഹലര്ക്കും തുല്യ അവകാവകശങ്ങൾ, തമിഴിനും സിംഹള ഭാഷയ്ക്കും തുല്യമായ ഔദ്യോകിക ഭാഷാപദവി, ഭൂരിപക്ഷ തമിഴ് ആധിവസിത പ്രദേശങ്ങളിൽ സ്വയംഭാരണ അവകാശം മുതലായവയായിരുന്നു അവരുടെ ആവശ്യങ്ങൾ. 1956ൽ ദ് ഫെഡറൽ പാർട്ടി (ശ്രീലങ്ക) തമിഴ് ജനതയുടെ ഏറ്റവും ശക്തരായ വക്താക്കളായി മാറി. അഘണ്ട ശ്രീലങ്ക, തമിഴര്ക്കും സിംഹലര്ക്കും തുല്യ അവകാവകശങ്ങൾ, തമിഴിനും സിംഹള ഭാഷയ്ക്കും തുല്യമായി ഔദ്യോകിക ഭാഷാപദവി, ഭൂരിപക്ഷ തമിഴ് ആധിവസിത പ്രദേശങ്ങളിൽ സ്വയംഭാരണ അവകാശം മുതലായവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഈയവസരത്തിലാണ് ഫെഡറൽ പാർട്ടി ബന്ദാരനൈകെ-ചെല്വനായകം ഉടമ്പടി ജൂലൈ 1957ഒപ്പ് വച്ചത്. എന്നാൽ ഇതു രണ്ടു വ്യക്തികൾക്കിടയിലുള്ള ധാരണ മാത്രമാണെന്നും നിയമസാധുത ഇല്ലെന്നും കണ്ടു നിരാകരിക്കുക മാത്രമാണ് സിംഹള ഭൂരിപക്ഷമുള്ള മന്ത്രിസഭാ ചെയ്തത്. 1965ൽ ഒപ്പിട്ട സെനനയാകെ-ചെല്വനായകം ഉടമ്പടിയും അംഗീകരിക്കുന്നതിൽ സര്ക്കാർ വിമുഘത കാട്ടി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ts9863/sandbox&oldid=2316615" എന്ന താളിൽനിന്ന് ശേഖരിച്ചത്