മുഗൾ ചക്രവർത്തിയായിരുന്ന് ഔറംഗസീബിന്റെ മൂത്തപുത്രി ആയിരുന്നു പ്രശസ്ത കവയത്രികൂടിയായ സെബുന്നീസ *[1] (15 ഫെബ്രുവരി 1638 - 26 മെയ് 1702)[2] . മാതാവ് ദിൽ റാസ് ബാനു ബീഗം. മക്ഫി എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിട്ടുണ്ട്.  ജീവിതത്തിന്റെ അവസാന ഇരുപതു വർഷം സലിംഗാർഹ് കോട്ടയിൽ തടവുകാരിയായിരുന്നു. "ദിവാനി എ മക്ഫി" [3] എന്ന കവിതാ സമാഹാരം മരണാനന്തരം പ്രസിദ്ധപ്പെടുത്തി .

ജീവചരിത്രക്കുറിപ്പ്

തിരുത്തുക
 
സെബുന്നീസയുടെ  കൊട്ടാരം 1880

മുഗൾ ചക്രവർത്തിആയിരുന്ന ഔറംഗസീബിന്റെ സീമന്തപുത്രി ആയിരുന്നു സെബുന്നീസ. മുത്തച്ച്ഛനായിരുന്ന ഷാജഹാൻ രാജ്യം ഭരിക്കുമ്പോഴാണു് ഇവർ ജനിച്ചത്.  അമ്മയുടെ പേരു് ദിൽ റാസ് ദാനു ബീഗം Zeb-un-Nissa, the eldest child of the Mughal emperor Aurangzeb (known as Alamgeer), was born during the reign of her grandfather, Emperor Shah Jahan. Her mother was Dilras Banu Begum, daughter of Mirza Badi-uz-Zaman Safavi (titled Shah Nawaz Khan), and a princess of the prominent Safavid dynasty, the ruling dynasty of Iran (Persia).[4][5] Zeb-un-Nissa was her father's favourite child, and because of this she could compel him to pardon people who had offended him.

  1. Also romanized as Zebunnisa, Zebunniso, Zebunnissa, Zebunisa, Zeb al-Nissa.
  2. Sir Jadunath Sarkar (1979). A short history of Aurangzib, 1618–1707. Orient Longman. p. 14.
  3. Lal, p. 20
  4. Lal, p. 7
  5. The Nation: Aurangzeb daughter's monument in a shambles (16 July 2009)

[[വർഗ്ഗം:ഇന്ത്യൻ കവികൾ]] [[വർഗ്ഗം:മുഗൾ കാലഘട്ടത്തിലെ സ്ത്രീകൾ]]