ഉപയോക്താവ്:Sneha Forestry/ഏഡിയ ബാനിയൻ
ഏഡിയ ബാനിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
ഡൊമൈൻ | യൂകാരിയോട്ട |
കിങ്ഡം | അനിമാലിയ |
ഫൈലം | ആർത്രോപോഡ |
ക്ലാസ്സ് | ഇൻസെക്റ്റ |
ഓർഡർ | ലെപിഡോപ്റ്ററ |
സൂപർഫാമിലി | നൊക്റ്റൂയിഡിയേ |
ഫാമിലി | എറിബിഡേ |
ജനുസ് | ഏഡിയ |
സ്പീഷീസ് | ഏഡിയ ബാനിയൻ |
ശാസ്ത്രീയ നാമം | |
ഏഡിയ ബാനിയൻ
വിയറ്റ്, 1965 | |
മറ്റു പേരുകൾ | |
വിയറ്റ്, 1965 |
എറിബിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ഇനമാണ് ഐഡിയ ബാനിയൻ. 1965 ൽ പിയറി വിയറ്റ് വിവരിച്ച ഇത് തെക്ക് പടിഞ്ഞാറൻ മഡഗാസ്കറിൽ കാണപ്പെടുന്നു. അറ്റ്സിമോ-ആൻഡ്രെഫാന അങ്കസോബോ യിൽ നിന്നാണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.[1]
ചിറകുകൾക്ക് 30-37 മില്ലീമീറ്റർ വിസ്താരമുണ്ട്. മുൻചിറകുകൾ ചാരനിറവും മാർബിൾ കറുപ്പും ആണ്.[2]
ഇതും കാണുക
തിരുത്തുക- മഡഗാസ്കറിലെ നിശാശലഭങ്ങളുടെ പട്ടിക
പരാമർശങ്ങൾ
തിരുത്തുക- ↑ afromoths.net
- ↑ Viette P. 1965d. Nouvelles espèces de Noctuelles Quadrifides malgaches (Lépidoptères). - Lambillionea 64(9–10):38–49, pl. 1.
[[വർഗ്ഗം:മഡഗാസ്ക്കറിലെ നിശാശലഭങ്ങൾ]] [[വർഗ്ഗം:1924 ഇൽ വിവരിക്കപ്പെട്ട നിശാശലഭങ്ങൾ]] [[വർഗ്ഗം:കാൽപിനേ]]