ഉപയോക്താവ്:Shijualex/References
അവലംബം ആക്കാനും വിവരശേഖരണത്തിനും ഉപയോഗിക്കാവുന്ന ചില മലയാളം സൈറ്റുകൾ.
അവലംബം
തിരുത്തുകകേരളചരിത്രം
തിരുത്തുക- http://www.dutchinkerala.com/ CC-BY-SA 2.5 IN ലൈസൻസിൽ ആണ് - ഡച്ചുകാരുമായും കേരളവുമായുള്ള ബന്ധമാണ് പ്രധാനവിഷയം. പക്ഷെ 15-ആം നൂറ്റാണ്ടുതൊട്ടുള്ള കേരളത്തെ സംബന്ധിച്ചുള്ള മറ്റ് പലതും ഇതിൽ ഉണ്ട്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
തിരുത്തുക- http://lsg.kerala.gov.in/pages/mainrural.php സ്വതന്ത്രലൈസൻസ് അല്ല. പക്ഷെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളുടേയും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വെവ്വേറെ സൈറ്റുകൾ ഇവിടെ നിന്നു് കിട്ടും.
വിവരശേഖരണം
തിരുത്തുക- http://yathrakal.com സ്വതന്ത്രലൈസൻസ് അല്ല. പ്രധാനമായും പല ബ്ലോഗുകളിലെ യാത്രാസംബന്ധിയായ ലേഖനങ്ങളുടെ ശെഖരമാണ്. പല വിവരങ്ങളും ശെഖരിക്കാൻ പറ്റും. പക്ഷെ അവലംബം ആക്കാൻ മറ്റ് പ്രമാണങ്ങൾ കണ്ടെത്തണം.
- http://kurinjionline.blogspot.in/ സ്വതന്ത്രലൈസൻസ് അല്ല. ബ്ലോഗാണ്. പത്രത്തിനായി എഴുതിയ വൈജ്ഞാനിക ലേഖനങ്ങളുടെ ശേഖരമാണ്. പല വിവരങ്ങളും ശെഖരിക്കാൻ പറ്റും. പക്ഷെ അവലംബം ആക്കാൻ മറ്റ് പ്രമാണങ്ങൾ കണ്ടെത്തണം.