ഉപയോക്താവ്:Shijualex/License
മലയാളം വിക്കിസംരംഭങ്ങളുമായി ബന്ധപെട്ട് വിക്കിക്ക് പുറത്തുള്ള വിവിധ സംഗതികളുടെ ലൈസൻസ് സ്വന്തന്ത്രമാക്കാൻ മലയാളം വിക്കിപീഡിയർ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ നാൾ വഴി.
കേരളസർക്കാർ വെബ്ബ്സൈറ്റുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട്
തിരുത്തുക2013
തിരുത്തുക2012
തിരുത്തുക2012 നവംബർ 12
ഐടി സെക്രട്ടറി പി.എച്ച്. കുര്യനുമായി കൂടിക്കാഴ്ച. സുഗീഷും ഷിജുവും ആണ് ഈ മീറ്റിങ്ങിൽ സംബന്ധിച്ചത്. പി.എച്ച്. കുര്യൻ ബുള്ളറ്റ് കുര്യൻ എന്ന മറു പേരിൽ അറിയപ്പെടുന്ന പ്രശസ്തനായ ഒരു ബ്യൂറോക്രാറ്റാണ്. ഇന്ത്യൻ പേറ്റന്റ് മന്ത്രാലയത്തിന്റെ ചുമതല ഉണ്ടായിരുന്നപ്പോൾ ഔഷധങ്ങളുമായി ബന്ധപ്പെട്ട ഒരു പേറ്റന്റ് ഉത്തരവിലൂടെ പേറ്റന്റ് ലൈസൻസിന്റെ കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് പി.എച്ച്. കുര്യൻ. അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഈ മീറ്റിങ്ങിനു പോയത്.
പഞ്ചായത്ത് സൈറ്റുകൾ സ്വതന്ത്രലൈസൻസിൽ ആക്കുന്നതിനെ കുറിച്ച് ആണ് പ്രധാനമായും സംസാരിച്ചത്. കാര്യം പറഞ്ഞപ്പോൾ തന്നെ അതിന്റെ പ്രാധാന്യം അദ്ദേഹത്തിനു് മനസ്സിലായി. പക്ഷെ ഇതു് IKM ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ നമ്മുടെ അഭ്യർത്ഥന അങ്ങോട്ട് കൈമാറാം എന്ന് പി.എച്ച്. കുര്യൻ അറിയിച്ചു. ഒപ്പം IKM ഡയറക്ടറെ കാണാൻ ഉപദേശിക്കുകയും ചെയ്തു.
2012 നവംബർ 13 ഐടി@സ്കൂൾ ഡയറക്ടർ അബ്ദുൾ നാസർ കൈപ്പഞ്ചേരിയുമായി മറ്റ് വിഷയങ്ങൾക്കൊപ്പം ലൈസൻസ് വിഷയവും സംസാരിച്ചു. അദ്ദേഹം വഴി IKM മേധാവി ഷംസുദീനുമായി ബന്ധപ്പെട്ടു. കാര്യം അവതരിപ്പിച്ചു. പതിവ് പോലെ ബ്യൂറോക്രസിയുടെ നൂലാമാലയിൽ കുടിങ്ങി കിടുക്കുകയാണെന്നാണ് ഇതുവരെയുള്ള അവസ്ഥ വെച്ച് മനസ്സിലാകുന്നത്.
2011
തിരുത്തുക2010
തിരുത്തുക- 2010 ജൂലായ് 3, രാത്രി 9:30 മുതൽ 10:15 വരെ: മലയാളം വിക്കി പ്രവർത്തകരായ ഷിജു അലക്സ്, സിദ്ധാർത്ഥൻ, തച്ചൻ മകൻ, ഫോട്ടോകണ്ണൻ, അറയിൽ പി ദാസ് എന്നിവർ സംസ്ഥാന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയുമായി കൂടിക്കാഴ്ച്ച നടത്തി. ഐടി@സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്തുമൊന്നിച്ചാണ് വിക്കി പ്രതിനിധിസംഘം മന്ത്രിയെ കണ്ടത്. കൂടുതൽ വിശദാംശങ്ങൾ ഇവിടെ
2009
തിരുത്തുക2008
തിരുത്തുകസ്വതന്ത്രലൈസൻസിൽ ഉള്ള സർക്കാർ/സർക്കാർ അനുബന്ധ വെബ്ബ്സൈറ്റുകൾ
തിരുത്തുകവിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റുന്ന സ്വതന്ത്രലൈസൻസിൽ ഉള്ളത്
തിരുത്തുക- http://www.kseb.in/ - കേരള സംസ്ഥാന വൈദ്യുത വകുപ്പ് - CC BY-SA 2.5 IN ലൈസൻസിൽ
- http://www.icfoss.org/ - International Centre for Free and Open Source Software (ICFOSS) - CC BY-SA 3.0 ലൈസൻസിൽ
വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റാത്ത സ്വതന്ത്രലൈസൻസിൽ ഉള്ളത്
തിരുത്തുക- http://mal.sarva.gov.in - സർവ്വവിജ്ഞാനകോശം - GDDL ലൈസൻസിൽ - GNU only ലൈസൻസിൽ ആയതിനാൽ വിക്കിപീഡിയയിൽ പറ്റില്ല.
- http://schoolwiki.in - ഐടി@സ്കൂളിന്റെ ഒരു പദ്ധതി - GDDL ലൈസൻസിൽ - GNU only ലൈസൻസിൽ ആയതിനാൽ വിക്കിപീഡിയയിൽ പറ്റില്ല.