വിക്കിയിൽ സന്തോഷം തോന്നിയ നിമിഷങ്ങൾ
- ഓഗസ്റ്റ് 10 മുതൽ വീണ്ടും എഴുതി തുടങ്ങിയപ്പോൾ രമേശ്|rameshng 19:38, 21 സെപ്റ്റംബർ 2008 (UTC)
- ഇന്ന് ഉത്രാടം, എഴുതുവാനിരുന്ന് തിരുവോണ നാളായി. കുറച്ചധികം എഴുതിയതിൽ .. എല്ലാവർക്കും ഓണാശംസകൾ...രമേശ്|rameshng 22:29, 11 സെപ്റ്റംബർ 2008 (UTC)
- ഇന്ന് ദാ ഇത്എഴുതി തീർന്നപ്പോൾ .. രമേശ്|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
- ഡെൽഹിക്ക് കുറച്ചധികം സംഭാവനകൾ നൽകിയപ്പോൾ.. രമേശ്|rameshng 12:27, 7 ഒക്ടോബർ 2008 (UTC)
- ഈ വാക്കുകൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു.. ഒപ്പം അഭിമാനവും തോന്നിച്ചു.. -- rameshng|രമേശ് ► Talk:സംവാദം 03:35, 26 ഒക്ടോബർ 2008 (UTC)
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ സംഭാവന ചെയ്യുന്നവർക്കു ഇതു വരെ ലഭിച്ചതിൽ ഏറ്റവും മികച്ച അഭിനന്ദനം .
ഇവിടെ നിന്ന്
http://jaalakachilla.blogspot.com/2007/12/blog-post.html
- താജ് മഹൽ നിശബ്ദമായി മികച്ച ലേഖനമായി. നല്ല സന്തോഷം തോന്നി.. -- Rameshng | Talk 18:42, 2 മാർച്ച് 2009 (UTC)
- സിനിമ പ്രൊജക്ട് അവസാന ഘട്ടത്തിലേക്ക്.. കുറച്ചു കൂടി തീർക്കാനുണ്ട്. വളരെയധികം വിമർശനം ഏറ്റുവാങ്ങിയ സംഭവം. പക്ഷേ, വിക്കിയുടെ ചരിത്രത്തിൽ വിഷയങ്ങൾക്ക് ചില സമയത്ത് ഒരു ഊന്ന്യം കിട്ടിയിട്ടുണ്ട്. എന്തായാലും എക്കാലവും, സിനിമ നടന്മാരും നടികളും കൊണ്ട് വിക്കി നിറയില്ല. അത് എഴുതുന്നവർക്ക് ഉറപ്പുണ്ട്, പക്ഷേ, വിമർശിക്കുന്നവർക്കില്ല. എന്റെ ജോലിയിൽ ഞാൻ സംതൃപ്തൻ.. -- Rameshng | Talk 18:42, 2 മാർച്ച് 2009 (UTC)
സങ്കടം തോന്നിയ നിമിഷങ്ങൾ
- ഇന്ന് ഇംഗ്ലീഷിൽ നിന്നും അപ്‌ലോഡ് ചെയ്ത പടങ്ങൾ ലൈസൻസ് ഇല്ല എന്ന് പറഞ്ഞ് ഡിലീറ്റാൻ വാർണിംഗ് തന്നപ്പോൾ.. രമേശ്|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
- ഞാനൊരു 10000 ലേഖനങ്ങൾക്ക് വേണ്ടി, ചവർ എഴുതുന്ന് എന്ന് മറ്റുള്ളവർക്ക് തോന്നിയപ്പോൾ.. കഷ്ടം.. -- Rameshng | Talk 18:44, 2 മാർച്ച് 2009 (UTC)