പേര്
|
ശാസ്ത്രീയനാമം
|
ചിത്രവും ശബ്ദവും
|
മറ്റു വിവരങ്ങൾ
|
ഇംഗ്ലീഷിലുള്ള പേര്
|
നാകമോഹൻ
|
Terpsiphone paradisi
|
|
|
ദേശാടനസ്വഭാവം: ഉണ്ട്
|
വംശസ്ഥിതി: ആശങ്കാജനകമല്ല
|
Asian Paradise Flycatcher
|
|
ആവാസവ്യവസ്ഥ: ഘോരവനങ്ങൾ, വൃക്ഷങ്ങളേറെയുള്ള പ്രദേശങ്ങൾ
|
കാണാവുന്ന പ്രദേശങ്ങൾ: ടർക്കിസ്ഥാൻ മുതൽ മഞ്ചൂറിയ വരെയുള്ള പ്രദേശങ്ങൾ, ഇന്ത്യ, ശ്രീലങ്ക മലയൻ ജൈവമണ്ഡലം
|
വെൺനീലി
|
Hypothymis azurea
|
|
|
ദേശാടനസ്വഭാവം: ഇല്ല
|
വംശസ്ഥിതി: ആശങ്കാജനകമല്ല
|
Black-naped Monarch / Black-naped Blue Flycatcher
|
|
ആവാസവ്യവസ്ഥ: ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഘോരവനങ്ങൾ, വൃക്ഷങ്ങളേറെയുള്ള പ്രദേശങ്ങൾ
|
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണപൂർവ്വേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക
|
|