ഉപയോക്താവ്:Netha Hussain/Mitchell Baker
മിറ്റ്ചൽ ബെക്കർ | |
---|---|
ജനനം | Winifred Mitchell Baker 1957 (വയസ്സ് 67–68)[1] |
കലാലയം | AB in Asian Studies from the University of California, Berkeley, JD from the Boalt Hall School of Law |
തൊഴിൽ | Chairperson of the Mozilla Foundation and the Mozilla Corporation |
ജീവിതപങ്കാളി(കൾ) | Casey Dunn |
കുട്ടികൾ | 1 |
വിൻഫ്രഡ് മിറ്റ്ചൽ ബെക്കർ മോസില്ല ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സണും, മുൻകാല മോസില്ല കോർപ്പൊറേഷന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ്. മോസില്ല ഫൗണ്ടേഷന്റെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ ഇവർ ഫൌണ്ടേഷന്റെ ഡയറക്ടർമാരുടെ ബോർഡിലും അംഗമാണ്. 2005-ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വനിതകളുടെ പട്ടികയിൽ മിറ്റ്ചെലും സ്ഥാനം പിടിച്ചിട്ടുണ്ട്.[2][3] മിറ്റ്ചെലിന് ഏഷ്യൻ ചരിത്രത്തിലും, നിയമത്തിലും ബിരുദമുണ്ട്. ഇവർ നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപ്പറേഷന്റെ നിയമവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "NNDB: Mitchell Baker". Soylent Communications. 2008. Retrieved 2008-12-15.
- ↑ Andreessen, Marc (2005-04-18). "100 Most Influential People in the World: Scientists & Thinkers". Time Magazine. Retrieved 2009-02-11.
- ↑ "The 25 Most Influential People on the Web". Business Week. Retrieved 2009-02-11.