ഉപയോക്താവ്:Netha Hussain/പണിപ്പുര/WikiWomenCamp
വിക്കിവുമൺ ക്യാമ്പ് :
- വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള ക്യാമ്പ്
- മെയ് 23-25, 2012, ബ്യൂണസ് ഏഴഴ്സിൽ
- ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്ന പതിനേഴ് വനിതകളാണ് പരിപാടിയിൽ പങ്കെടുത്തത്.
- ഇന്ത്യയിൽ നിന്നും മലയാളം വിക്കിസംരംഭങ്ങളിലെ നത ഹുസൈൻ പങ്കെടൂത്തു.
- മൂന്നു ദിവസത്തെ ക്യാമ്പിൽ വിക്കിസംരംഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാനുള്ള മാർഗ്ഗങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
- വിക്കിചിക്സ് എന്ന സ്ത്രീകളുടെ വിക്കി പുനരുദ്ധീകരിക്കുന്നതിനെപ്പറ്റിയും, വിക്കിവുമൺ തർജ്ജമ എന്ന പ്രൊജെക്ടിന് രൂപം നൽകുന്നതിനെപ്പറ്റിയും ചർച്ചകൾ ഉണ്ടായി.
- വിക്കിമീഡിയ അർജന്റീനയാണ് ആഥിധേയത്വം വഹിച്ചത്.
- പരിപാടിയെപ്പറ്റിയുള്ള വിവരങ്ങൾ : http://meta.wikimedia.org/wiki/WikiWomenCamp
- ചർച്ചയെപ്പറ്റിയുള്ള വിവരങ്ങൾ : http://meta.wikimedia.org/wiki/WikiWomenCamp/Agenda
- ചിത്രങ്ങൾ : http://commons.wikimedia.org/wiki/Category:WikiWomenCamp_2012