ശ്രദ്ധിക്കുക: സേവ് ചെയ്തശേഷം മാറ്റങ്ങൾ കാണാനായി താങ്കൾക്ക് ബ്രൗസറിന്റെ കാഷെ ഒഴിവാക്കേണ്ടി വന്നേക്കാം.

  • ഫയർഫോക്സ് / സഫാരി: Reload ബട്ടൺ അമർത്തുമ്പോൾ Shift കീ അമർത്തി പിടിക്കുകയോ, Ctrl-F5 അല്ലെങ്കിൽ Ctrl-R (മാക്കിന്റോഷിൽ ⌘-R ) എന്ന് ഒരുമിച്ച് അമർത്തുകയോ ചെയ്യുക
  • ഗൂഗിൾ ക്രോം: Ctrl-Shift-R (മാക്കിന്റോഷിൽ ⌘-Shift-R ) അമർത്തുക
  • ഇന്റർനെറ്റ് എക്സ്പ്ലോറർ: Refresh ബട്ടൺ അമർത്തുമ്പോൾ Ctrl കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ Ctrl-F5 അമർത്തുക
  • ഓപ്പറ: Menu → Settings എടുക്കുക (മാക്കിൽ Opera → Preferences) എന്നിട്ട് Privacy & security → Clear browsing data → Cached images and files ചെയ്യുക.
കഴുവിടാം കൊട്ടാരം

വെട്ടിക്കവല മഹാക്ഷേത്രങ്ങളും കല്ലുപ്പനങ്ങാട്‌ തേവാരകെട്ടുമായുള്ള കഥകളും ഛരിത്രങ്ങളും വളരെ പ്രശസ്‌തമാണ്‌.വെട്ടിക്കവലക്ഷേത്രവും തേവാരക്കെട്ടുമായുള്ള ബന്ധത്തിഌതെളിവു നൽകുന്നതാണ്‌ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ മഹാദേവക്ഷേത്രത്തിഌം,മഹാവിഷ്‌ണുക്ഷേത്രത്തിഌം മധ്യത്തിലായി സ്ഥിതിചെയ്യുന്ന കഴുവിടാം കൊട്ടാരം. കഴുവിടാം കൊട്ടാരത്തെക്കുറിച്ച്‌ കൃത്യമായി വിവരങ്ങൾ ലഭ്യമല്ല എങ്കിലും.കല്ലുപ്പനങ്ങാടു കുടുംമ്പവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌.


കല്ലൂപ്പനങ്ങാട്‌ തേവാരക്കെട്ട്‌.

കൊട്ടാരക്കര,വെട്ടിക്കവലയിലെ അതിപുരാതനവും പ്രശസ്‌തവുമായ ഒരു കുടുംബമാണ്‌ കല്ലൂപ്പനങ്ങാട്‌. താഴേൽ തറവാടിന്റെ തേവാരപ്പുരയാണ്‌ കല്ലൂപനങ്ങാട്‌.താഴേൽ തറവാട്‌ എട്ടുകെട്ടും, കല്ലുപനങ്ങാട്‌ നാലുകെട്ടുമായിരുന്നു.എന്നാൽ കാലക്രമേണ താഴേൽ തറവാട്‌ നശിക്കുകയും.കല്ലൂപനങ്ങാട്‌ തേവാരകെട്ട്‌ നാശോൻമുഖമാണെങ്കിലും നിലനിൽക്കുകയും ചെയ്യുന്നു.ഒരു കാലത്ത്‌ കല്ലൂപനങ്ങാട്‌ കുടുംബത്തിന്‌ മൂവായിരത്തിലധികം ഏക്കർ സ്വത്തുവക ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തികച്ചും കേരളീയമായ രീതിയിലാണ്‌ വാസ്ഥുവിദ്ദ്യ.ചീനഭരണികൾ ഇതിനകത്ത്‌ കാണാവുന്നതാണ്‌.
മരുമക്കാത്തായമാണ്‌ തേവാരക്കെട്ടിൽ പിൻതുടരുന്നത്‌.കുടുംബത്തിലെ മൂത്ത സ്‌ത്രീ സന്തതിയാണ്‌ മൂപ്പവകാശിയാകുന്നത്‌.