2014ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒഴിവുദിവസത്തെ കളി. കഥാകാരനായ ഉണ്ണി.ആറിന്റെ കഥയാണ് സിനിമക്ക് ആധാരം.