ഉപയോക്താവ്:Jusjose/Amish
ആമിഷ് (/ˈɑːഎംɪʃ//ˈɑːmɪʃ/; പെൻസിൽവാനിയ ഡച്ച്: Amisch, ജർമ്മൻ: Amische) അന-ബാപ്ടിസ്റ്റ് ( ക്രിസ്തീയ സഭ) എന്നറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ് ആമിഷുകൾ. 1693-ൽ യാക്കോബ് അമ്മാൻ എന്ന സ്വിസ് പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ് വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ ഒരു ക്രൈസ്തവസമൂഹമാണ് ആമിഷ് എന്നറിയപ്പെടുന്നത്.
അമേരിക്കയിലേക്ക് ഇവർ കുടിേയറിപ്പാർത്തത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്.കുക്കിംഗ് റേഞ്ച് ഇവരുടെ വിശ്വാസമനുസരിച്ച് ധരിക്കുന്ന വസ്ത്രങ്ങൾ നിറം,ഘടന എന്നിവയാൽ ശ്രദ്ധ പിടിച്ചു പറ്റുന്നവയാകരുത്. പ്രിന്റ് ഡിസൈൻ എന്നിവയുള്ള വസ്ത്രങ്ങൾ ആനുവദനീയമല്ല. സ്ത്രീകൾ കണങ്കാൽ വരെയെത്തുന്ന ഏപ്രൺ (കറുപ്പോ നീലയോ വെളുപ്പോ),പുരുഷന്മാർ ഇരുണ്ട ട്രൌസർ, വെസ്റ്റ് കോട്ട്, സസ്പെന്ഡർ, തൊപ്പി, കറുത്ത ബൂട്ട് എന്നിവ ധരിക്കുന്നു. കല്യാണം കഴിക്കുന്നത് വരെ പുരുഷന്മാർ ക്ലീൻ ഷേവ് ചെയ്യുന്നു. വിവാഹിതരായ പുരുഷന്മാർ താടി വളർത്തും. പക്ഷെ മീശ പാടില്ല! (മീശ സൈന്യവും പൊങ്ങച്ചവുമായി ബന്ധപ്പെട്ടതാണത്രെ!). ഇവർ വീടുകളിൽ രൂപങ്ങളോ, പെയിന്റിംഗുകളോ തൂക്കാറില്ല. ഫോട്ടോ എടുക്കുന്നതിനും ഇവർ എതിരാണ്
Notes
തിരുത്തുകReferences
തിരുത്തുക[[വർഗ്ഗം:വടക്കേ അമേരിക്കയിലെ വംശീയ വിഭാഗങ്ങൾ]] [[വർഗ്ഗം:വംശീയ-മത വിഭാഗങ്ങൾ]]