പേര്: ഋഷികേശ് , കൂട്ടുകാരും വീട്ടുകാരുമൊക്കെ ഋഷി എന്നു വിളിക്കും (നിങ്ങളും അങ്ങനെ വിളിച്ചോളൂ.. )

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിന് പഠിക്കുന്നു, ഇപ്പോ നാലാം വർഷം

ഇടക്കിടക്ക് ഇവിടെ വന്ന് ഓരോന്ന് എഴുതാറുണ്ട്. പക്ഷേ ഈ അസൈൻമെന്റിന്റെയും റെക്കോർഡിന്റെയും ഒക്കെ ബഹളത്തിനിടക്ക് ഈയിടെയായി സമയം കിട്ടാറില്ല !

ചില വിവരങ്ങൾ താഴെ ..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Hrishikesh.kb/art&oldid=967071" എന്ന താളിൽനിന്ന് ശേഖരിച്ചത്