ഉപയോക്താവ്:Curious10/സാങ്കേതിക പദാവലി
sufficient condition -പര്യാപ്തനിബന്ധന, Combustion, burning - ദഹനം, ജ്വലനം, Pyrolysis - താപ വിഘടനം, emulsion - पायसन എന്നു ഹിന്ദിയിൽ. force - ബലം, (strain) ആതാനം, (tangential force) സ്പർശക ബലം, അപരൂപണ ആതാനം (shear strain), പ്രതിബലം (stress), ഇലാസ്തിക സ്ഥിരസംഖ്യ, ആനുപാതികസ്ഥിരസംഖ്യയാണ് (proportionality constant). curve - ആരേഖം, origin - മൂലബിന്ദു, (elastic limit) - ഇലാസ്തിക സീമ , (equivalence relation) - തുല്യതാബന്ധം, disjoint subset - അസംഗമ ഉപഗണം, real number വാസ്തവികസംഖ്യ, (flash point) - ജ്വലന ഊഷ്മാവ്, interference - വ്യതികരണം, amplitude - ആയതി,