Bidhun BNK is a Malayalam poet. He is noted for his distinctive style of both writing and reciting poems. He wrote many hyku poems within a small period. Basically he is an student Now he studied in TUNCHATEZHUTACHAN MALAYALAM UNIVERSITY, TIRUR. Bidhun BNK is his pen name. His original name is BIDHUN NARAYANAN. He is born in wayanad districts Mananthavady in october 1995. He famoused with his HYKU poems. His popular works are Pranayam, Vazhi thettiya gandhi, adichamarthal, Aasaadhi, Njangalum Ningalum, Paalayanam, Padanam, Daivam, Mareechika, Chodyam, Nilayodu, Viraham, ETC..

പ്രമാണം:Bidhun Narayanan (BIDHUN BNK).jpg
Bidhun BNK

ഒരു പ്രമുഖ മലയാളകവിയാണ് ബിധുൻ ബി.എൻ.കെ . വയനാട് ജില്ലയിലെ മാനന്തവാടി എന്ന സ്ഥലത്ത്, കാക്കംപാറ നാരായണൻറെയും ഉമാദേവിയുടെയും മകനായി ജനിച്ചു. മാനന്തവാടി ജി.യു.പി.എസ്,എസ്.എച്ച്.എച്ച്.എസ്.സ്കൂൾ ദ്വാരക, മാനന്തവാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എ ചരിത്രം, കൽപറ്റ ഗവ കോളേജിൽ നിന്നും പൂർത്തിയാക്കി. ഇപ്പോൾ തിരൂർ മലയാളം സർവകലാശാലയിൽ എം.എ തദ്ദേശവികസനപഠനം വിദ്യാർത്ഥിയാണ്. ഫേസ്ബുക്ക്‌ കവിതകളിലൂടെ പ്രശസ്തനായ ഇദ്ദേഹം ഹൈക്കു കവിതകളിലൂടെയാണ് അറിയപ്പെടുന്നത്. ബിധുൻ ബി.എൻ.കെ എന്നത് ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ്, യഥാർത്ഥ പേര് ബിധുൻ നാരായണൻ എന്നാണ്.

കുടുംബം അച്ഛൻ- നാരായണൻ അമ്മ-ഉമാദേവി സഹോദരി-നമിത

കവിതകൾ പ്രണയം, വഴി തെറ്റിയ ഗാന്ധി, അടിച്ചമർത്തൽ,ആസാദി,ഞങ്ങളും നിങ്ങളും,പാലായനം,ദൈവം,മരീചിക,ചോദ്യം,നിളയോട്, വിരഹം തുടങ്ങിയവ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Bidhun_bnk&oldid=2840762" എന്ന താളിൽനിന്ന് ശേഖരിച്ചത്