റെക്കോര്ഡുകള് (കേരളത്തിന്റെ) തിരുത്തുക

1 ഉയര്ര്ന്ന സ്കോര്‍ 555-5 v ആന്ധ്ര, 1959-60 [1]
2 കുറഞ്ഞ സ്കോര്‍ 27 v മൈസൂര്‍, 1963-64 [2]
3 വലിയ വിജയം ഇന്നിംഗ്സും 148 റണ്‍സും v ത്രിപുര, 2002-03 [3]
4 വലിയ പരാജയം ഇന്നിംഗ്സും 242 റണ്‍സും v കറ്ണാടക, 1991-92 [4]
5 വ്യക്തിഗത സ്കോര്‍ 262*, ബാലന് പണ്ഡിറ്റ് v ആന്ധ്ര, 1959-60 [5]
6 വലിയ കൂട്ടുകെട്ട് 410, ബാലന് പണ്ഡിറ്റും ജോര്‍ജ്ജ് അബ്രഹാമും v ആന്ധ്ര, 1959-60 [6]
7 കൂടുതല്‍ റണ്‍സ് (വ്യക്തി) 3906 , സുനില്‍ ഒയാസിസ് 1993-94 - 2005-06 [7]
8 നല്ല ബൌളിംഗ് (ഇന്നിങ്സ്) 9/45, അമറ്ജിത്ത് സിംഗ് v ആന്ധ്ര, 1971-72 [8]
9 നല്ല ബൌളിംഗ് (മത്സരം) 14/77, ബി. രാംപ്രകാശ് v കറ്ണാടക, 1996-97 [9]
10 കൂടുതല്‍ വിക്കറ്റുകള്‍് 310, കെ. എന്‍. അനന്തപത്മനാഭന്‍ 1988-89 - 2004-05 [10]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Appi_Hippi/temp&oldid=37366" എന്ന താളിൽനിന്ന് ശേഖരിച്ചത്