പ്രധാന സംഭവങ്ങള്‍

തിരുത്തുക

 

  • പാകിസ്താന്‍ പ്രസിഡന്റ്‌ പര്‍വെസ്‌ മുഷറഫിനെ(ചിത്രത്തില്‍) ഇംപീച്ച്‌ ചെയ്യാന്‍ ഭരണകക്ഷികളായ പാകിസ്താന്‍ മുസ്‌ലീം ലീഗും പാകിസ്താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും തീരുമാനിച്ചു.
  • സിമിക്കെതിരായ നിരോധനം നീക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
  • സിമിക്കെതിരായ നിരോധനം ഡല്‍ഹി സ്പെഷ്യല്‍ ട്രൈബ്യൂണല്‍ നീക്കി.
  • നോബല്‍ സമ്മാനജേതാവായ റഷ്യന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍ അന്തരിച്ചു.
  • ഹിമാചല്‍ പ്രദേശിലെ നൈനാദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 146 പേര്‍ മരിച്ചു.
  • സി.പി.ഐ.എം മുതിര്‍ന്ന നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് ഉച്ചയ്ക്ക് 1.35 ന് അന്തരിച്ചു.
  • കാനഡ, ഗ്രീന്‍ലന്‍ഡ്‌, ഉത്തരധ്രുവമേഖല, ചൈന, മംഗോളിയ, മധ്യറഷ്യ എന്നിവിടങ്ങളില്‍ പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായി.
     പുതിയ ലേഖനങ്ങള്‍
    കൂടുതല്‍ വാര്‍ത്തകള്‍ക്ക്...