ഉപയോക്താവ്:ഷൈൻ.രവീന്ദ്ര
സ്വദേശം പന്തളത്തിനടുത്ത് കുടശ്ശനാട് ഗ്രാമത്തിൽ. കമ്പ്യൂട്ടർ - മൊബൈൽ സങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നു. സാങ്കേതിക അറിവും, സർഗ്ഗാത്മകതയും ആവശ്യമായ പ്രവർത്തനങ്ങളിൽ താല്പര്യം. അറിവിൻറെയും, ധനത്തിൻറെയും തുല്യ വിതരണത്തിനെ പ്രോത്സാഹിപ്പിക്കുന്നു.