- നിയമങ്ങൾ പാലിച്ചാൽ നിങ്ങൾക്കു കൊള്ളാം
പ്രിയ സുഹൃത്തേ. സംവാദ മര്യാദകളെക്കുറിച്ച് താങ്കൾക്കറിയില്ലെങ്കിൽ ഇവിടം സന്ദർശിക്കുക, വെറുതെ ആവശ്യമില്ലാത്തത് എഴുതി എന്നെ ബുദ്ധിമുട്ടിക്കരുത്
- താങ്കൾ എന്റെ സംവാദതാളിൽ എഴുതുന്നതിൻ മുമ്പ്, എഴുതേണ്ട കാര്യങ്ങൾ വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കുക
- എഴുതുമ്പോൾ എല്ലാ വിവരവും മനസിലാകുന്ന തരത്തിൽ എഴുതുക (ലേഖനം, ചിത്രം തുടങ്ങിയവയുടെ കണ്ണി ചേർത്ത് എഴുതുക)
- എല്ലാം ശരിയെങ്കിൽ മുകളിലത്തെ വിഷയം ചേർക്കുക എന്ന തലക്കെട്ടിൽ ഞെക്കി താങ്കളുടെ സംവാദം രേഖപ്പെടുത്തുക , അനുയോജ്യമായ ഒരു തലക്കെട്ടും അതിന് കൊടുക്കുക
- താങ്കൾ ഇവിടെ എഴുതിയാൽ ഞാൻ അതിന് ഇവിടെ മാത്രം മറുപടി നൽകും.
- താങ്കളുടെ സംവാദത്തിന്റെ മറുപടി താങ്കളുടെ സംവാദത്താളിൽ എഴുതണം എന്നു ശഠിക്കരുത് (ഒരു യുദ്ധം എനിക്കു താൽപ്പര്യമില്ല)
- കൂടാതെ ഞാൻ സംവാദതാളിൽ ഒരു {{talkback}} വയ്ക്കണമോ വേണ്ടയോ എന്നുള്ളത് എന്റെ സൗകര്യം മാത്രമാണ്, സംവാദത്തിന് ഉത്തരം ആവശ്യമുള്ളവർ എപ്പോഴും എന്റെ സംവാദതാൾ സന്ദർശിച്ചുകൊണ്ടേയിരിക്കുക.
- ഇതിനെ താങ്കൾ ഒരു അധിക്ഷേപ താളോ, അല്ലെങ്കിൽ പ്രത്യക്ഷമായ വ്യക്ത്യാക്രമണ താളായോ മാറ്റുകയാണെങ്കിൽ ഓർക്കുക, ഇതിന്റെ ആയിരം ഇരട്ടിയിൽ അത് താങ്കൾക്കു ദോഷം ചെയ്തേക്കാം
|