ജുനൈദിന്റെ തിരുത്തലിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് വിചാരിക്കുന്നു. റോൾബാക്കുന്നു. ക്ഷമിക്കുക. --Vssun 11:29, 2 ഫെബ്രുവരി 2010 (UTC)Reply

ഇതൊന്നു മലയാളീകരിക്കാമോ....(എനിക്ക് പെർമ്മിഷൻ ഇല്ല)--♔ കളരിക്കൻ ♔ | സംവാദം 10:43, 25 ഒക്ടോബർ 2010 (UTC)Reply

ദയവായി താങ്കളുടെ ഉപയോക്തൃതാളിന്റെ ഉപതാൾ ആയി മാറ്റം വരുത്തി പരീക്ഷിക്കുക. അതിനു ശേഷം ഇവിടേക്ക് മാറ്റാവുന്നതാണ്. --Vssun (സുനിൽ) 15:05, 25 ഒക്ടോബർ 2010 (UTC)Reply

ഇത് തികച്ചും അപ്രതീക്ഷിതമായ ഒരു മറുപടി...നോക്കട്ടെ, സമയം പോലെ ചെയ്യാം, വേറെ ആരെങ്കിലും ചെയ്തോ എന്ന് അറിയാമോ... --♔ കളരിക്കൻ ♔ | സംവാദം 15:32, 25 ഒക്ടോബർ 2010 (UTC)Reply
"മാതൃകാ ഉപയോക്താവ്/twinklexfd.js" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.