സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതൻ.ക്രി.വ. 15-‌ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന പതിനെട്ടരക്കവികളിൽ ഒരു പ്രമുഖൻ. തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണൻ നമ്പൂതിരി(തന്ത്രസമുച്ചയം), പയ്യൂർ ഭട്ടതിരിമാർ‍‍ എന്നിവർ.

ഉദ്ധണ്ഡശാസ്ത്രികളുടെ പ്രധാന സംസ്കൃതകൃതികൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഉദ്ദണ്ഡശാസ്ത്രികൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഉദ്ദണ്ഡശാസ്ത്രികൾ&oldid=1344042" എന്ന താളിൽനിന്ന് ശേഖരിച്ചത്