ഉദാ ദേവി പാസി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ഇന്ത്യയിൽ നടന്ന ആദ്യകാല സ്വാതന്ത്ര്യ സമരനായികയായിരുന്നു ഉദാ ദേവി പാസി ഇംഗ്ലീഷ്: Uda Devi (Hindi- hi:ऊदा देवी) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സിക്കന്തർ ബാഗിൽ വച്ചു നടന്ന സമരം നയിച്ചു. ദളിതരായ പാസി സമൂഹത്തിൽ ഉത്തർ പ്രദേശിലെ ലക്നൗവിലെ ഉജിരാവ്ൻ ഗ്രാമത്തിൽ ജനിച്ചു [1]
Uda Devi | |
---|---|
ജനനം | Lucknow |
മരണം | November 1857 Sikandar Bagh, Lucknow, India |
അറിയപ്പെടുന്നത് | Indian Rebellion of 1857 |
റഫറൻസുകൾ
തിരുത്തുക- ↑ "Dalit History Month – Remembering freedom fighter Uda Devi". Dr. B. R. Ambedkar's Caravan. 2016-04-04. Retrieved 2016-06-19.