കാർത്തികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഉത്ഥാന ഏകാദശി. ശയനൈ ഏകാദശിയിൽ നിദ്രയിലേക്ക് പോകുന്ന ഭഗവാൻ നാല് മാസങ്ങൾക്ക് ശേഷം ഉത്ഥാന ഏകാദശിയിൽ ഉണരുന്നു.ഈ നാല് മാസം കാലയളവിലെ വ്രതം ചാതുർമാസവ്രതം എന്ന് പറയുന്നു.

"https://ml.wikipedia.org/w/index.php?title=ഉത്ഥാനേകാദശി&oldid=3940429" എന്ന താളിൽനിന്ന് ശേഖരിച്ചത്