ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് അലഹബാദ് ആസ്ഥാനമായ ഉത്തരമധ്യ റെയിൽ‌വേ. അലഹബാദ്, ജാൻസി, ആഗ്ര എന്നീ ഡിവിഷനുകൾ ഉത്തര മധ്യ റെയിൽ‌വേയുടെ കീഴിൽ വരുന്നു.

ഉത്തരമധ്യ റെയിൽ‌വേ
System map
13-ഉത്തരമധ്യ റെയിൽ‌വേ
പ്രവർത്തന കാലയളവ്2009–
Track gaugeMixed
മുഖ്യകാര്യാലയംഅലഹബാദ്
വെബ്സൈറ്റ്North Central Railway - Homepage

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉത്തര_മധ്യ_റെയിൽ‌വേ&oldid=2281065" എന്ന താളിൽനിന്ന് ശേഖരിച്ചത്