2017-ലെ ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്

(ഉത്തരാഘണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 2017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Uttarakhand Legislative Assembly election, 2017

← 2012 15 February 2017 2022 →

70 seats in the Uttarakhand Legislative Assembly
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 36
Turnout65.64%
  Majority party Minority party
 
നായകൻ Trivendra Singh Rawat Harish Rawat
പാർട്ടി ബിജെപി കോൺഗ്രസ്
Leader since 2017 2014
സീറ്റ്  Doiwala Haridwar Rural
Kichha
(both lost)
മുൻപ്  31 32
ജയിച്ചത്  57 11
സീറ്റ് മാറ്റം Increase 26 Decrease 21
ജനപ്രിയ വോട്ട് 2,312,912 1,665,664
ശതമാനം 46.5% 33.5%
ചാഞ്ചാട്ടം Increase 13.37 Decrease 0.29%

  BJP: 57 seats
  INC: 11 seats
  Independents: 2 seats

തിരഞ്ഞെടുപ്പിന് മുൻപ് Chief Minister

Harish Rawat
കോൺഗ്രസ്

Elected Chief Minister

Trivendra Singh Rawat
ബിജെപി

ഉത്തരാഘണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്

തിരുത്തുക

നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരി 15 ന്. ഒരു ഘട്ടത്തിൽ 69 സീറ്റുകളിലേക്കായിരുന്നു വിധിയെഴുത്ത്. കർണപ്രയാഗ് മണ്ഡലത്തിലെ വിധിയെഴുത്ത് ബിഎസ്പി സ്ഥാനാർഥി കുൽദീപ് കൻവാസി റോഡപകടത്തിൽ മരിച്ചതിനാൽ 2017 മാർച്ച് ഒൻപതിലേക്കു മാറ്റി. 2012 ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള പിഡിഎഫ് കക്ഷിയുടെ പിന്തുണയോടെ ഇന്ത്യൻ നാഷനൽ കോൺഗ്രസാണ് സർക്കാർ രൂപീകരിച്ചത്. ഫെബ്രുവരി 15 ന് നടന്ന തിരഞ്ഞെടുപ്പിൽ 65.64 % ആയിരുന്നു വോട്ടിങ് നില. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, ഉത്തരാഘണ്ഡ് ക്രാന്തി ദൾ, സ്വതന്ത്രർ. [1]

  1. "Uttarakhand Election Results 2017". Archived from the original on 2017-03-13. Retrieved 2017-03-11. Archived 2017-03-13 at the Wayback Machine.