തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഒരു ഗ്രാമമാണ് ഉത്തപുരം. തൊട്ടകൂടായ്മയും തീണ്ടിക്കൂടായ്മയും നിലവിലുള്ള ചുരുക്കം ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണിത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉത്തപുരം&oldid=3625504" എന്ന താളിൽനിന്ന് ശേഖരിച്ചത്