ഉതക
അമേച്വർ അക്വേറിയയുടെ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന സിച്ലിഡുകളുടെ ഉറവിടമായ മലാവി തടാകത്തിൽ കാണപ്പെടുന്ന തുറന്ന ജല-വാസസ്ഥലമായ സിക്ക്ലിഡുകൾക്ക് ഉപയോഗിക്കുന്ന പദമാണ് ഉതക.[1]മറ്റുള്ളവയിൽ, കോപാഡിക്രോമിസ്, മ്ചെങ്ക എന്നീ ജീനസിലെ എല്ലാ അംഗങ്ങളും ഉൾപ്പെടുന്നു.
മലാവിതടാകത്തിന്റെ അരികുകളിലും താഴെയുമായി പാറകൾക്കിടയിൽ വസിക്കുന്ന വലിയ ആഫ്രിക്കൻ സിക്ക്ലിഡുകളായ എംബൂന ഉതകകൾക്ക് വളരാൻ പ്രതികൂലസാഹചര്യമുണ്ടാക്കുന്നു.
എംബൂനയിൽ നിന്ന് വ്യത്യസ്തമായി, ഉതക ജനനം മുതൽ പൊതുവെ വർണ്ണാഭമായവയാണ്. പ്രായപൂർത്തിയാകുന്നതുവരെ ഉതക നിറത്തിൽ വളരെ നിഷ്പക്ഷത കാണിക്കുന്നു. അവയുടെ സ്വതന്ത്ര-നീന്തൽ സ്വഭാവം കാരണം വേട്ടയാടലിലകപ്പെടുകയും കൂടുതൽ ഇരയാകുകയും ചെയ്യുന്നതിൽ നിന്നും തടയുന്നതിനായി പ്രകൃതിനൽകിയ സംരക്ഷണഭാഗമായി ചാരവർണ്ണങ്ങളിൽ കാണപ്പെടുന്നു.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "FAO Fishery Country Profile - THE REPUBLIC OF MALAWI". Archived from the original on 2007-03-12. Retrieved 2019-05-02.