ഉട്ടോപ്യൻ സോഷ്യലിസം
ആധുനിക സോഷ്യലിസ്റ്റ് ചിന്താധാരയുടെ ആദ്യ ഘട്ടത്തെ സൂചിപ്പിക്കാനാണ് ഉട്ടോപ്യൻ സോഷ്യലിസം എന്ന പദം പൊതുവെ ഉപയോഗിക്കാറുള്ളത്. ഹെൻട്രി ഡി സെന്റ് സൈമൺ, ചാൾസ് ഫൂറിയർ, റോബർട്ട് ഓവൻ എന്നിവരാണ് ഈ ആശയത്തിന്റെ വക്താക്കൾ. സാങ്കൽപ്പികമായ ഒരു ഉദാത്തസമൂഹത്തെയാണ് ഉട്ടോപ്യൻ സോഷ്യലിസം അർഥമാക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ "ഹെവൻ ഓൺ എർത്ത്: ദി റൈസ് ആൻഡ് ഫാൾ ഓഫ് സോഷ്യലിസം". Public Broadcasting System. Retrieved ജൂൺ 15, 2014.